ക്ഷേത്ര സ്ഥാനികന്‍ തലക്കാട്ട് ഭാസ്‌കരന്‍ അന്തരിച്ചു

നീലേശ്വരം: ചെറുവത്തൂര്‍ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ തലക്കാട്ട് ഭാസ്‌കരന്‍ (85) അന്തരിച്ചു.ക്ഷേത്രത്തിലെ ഒന്നാനച്ഛനും നാന്തകം എഴുന്നള്ളിക്കുന്ന അച്ഛനുമായിരുന്നു.നിരവധി പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു. ഭാര്യ: കെ.വി നാരായണി. മക്കള്‍: തമ്പായി കെ.വി, സാവിത്രി, പ്രസന്ന, ഗീത, സജിത, ജനാര്‍ദ്ദനന്‍. സഹോദരങ്ങള്‍: മാണിക്യം, മാധവി, ജാനകി, തമ്പായി, കുഞ്ഞിരാമന്‍.

നീലേശ്വരം: ചെറുവത്തൂര്‍ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ തലക്കാട്ട് ഭാസ്‌കരന്‍ (85) അന്തരിച്ചു.
ക്ഷേത്രത്തിലെ ഒന്നാനച്ഛനും നാന്തകം എഴുന്നള്ളിക്കുന്ന അച്ഛനുമായിരുന്നു.
നിരവധി പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു. ഭാര്യ: കെ.വി നാരായണി. മക്കള്‍: തമ്പായി കെ.വി, സാവിത്രി, പ്രസന്ന, ഗീത, സജിത, ജനാര്‍ദ്ദനന്‍. സഹോദരങ്ങള്‍: മാണിക്യം, മാധവി, ജാനകി, തമ്പായി, കുഞ്ഞിരാമന്‍.

Related Articles
Next Story
Share it