താഹിറ
പാലക്കുന്ന്: കരിപ്പോടി ഹൗസില്‍ താഹിറ (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അരവത്ത് ഹസന്‍കുട്ടി (കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ട്). മക്കള്‍: അസ്‌കര്‍ അലി, ഷാനവാസ്, സുരയ്യ, സീനത്ത്, തംഷിദ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (മാണിക്കോത്ത്), അഷ്‌റഫ് (മേല്‍പറമ്പ് ഉലൂജി), ബഷീര്‍ (കളിങ്ങോത്ത്), ഷഹനാസ് (ആദൂര്‍), നംഷിദ (പൈക്ക). സഹോദരങ്ങള്‍: ജസ്റ്റിസ് കെ.എ മുഹമ്മദ് ഷാഫി (റിട്ട. ഹൈകോടതി), ഖദീജ, ബീഫാത്തിമ.