ടി.എ അഹ്‌മദ്

കാസര്‍കോട്: പ്രമുഖ മര വ്യവസായിയും സന്തോഷ് നഗറിലെ സഫവുഡ് ഇന്‍ഡസ്ട്രീസ് ഉടമയുമായ ടി.എ അഹ്‌മദ് (59) അന്തരിച്ചു. പരേതരായ സന്തോഷ് നഗര്‍ തൊട്ടിയില്‍ അബ്ദുല്‍റഹ്‌മാന്‍ ഹാജിയുടേയും നഫീസയുടേയും മകനാണ്. ഭാര്യ: റസിയ പൂരണം. മക്കള്‍: ഹൈഫ, അന്‍ഷിഫ, അല്‍ത്താഫ്, അജ്‌വല്‍. മരുമക്കള്‍: ഹനീഫ നായന്മാര്‍മൂല, അബ്ദുല്‍ റഹ്‌മാന്‍ പൂച്ചക്കാട്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഐഷ, ഹക്കീം, ബദ്‌റുദ്ധീന്‍, അമീര്‍, സത്താര്‍, അക്ബര്‍, സമീറ, പരേതരായ അബ്ദുല്ല.

Related Articles
Next Story
Share it