ടി.വി. ചന്ദ്രന്‍

ബേഡകം: കുണ്ടംകുഴിയിലെ മാമിയ സ്റ്റുഡിയോ ഉടമയായിരുന്ന ബീംബുങ്കാലിലെ ടി.വി. ചന്ദ്രന്‍ (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ഒമാനില്‍ ജോലി ചെയ്തിരുന്നു. സി.പി.എം പ്രവര്‍ത്തകനാണ്. പരേതരായ വാണിയന്‍ കുഞ്ഞിയുടെയും തമ്പായിയുടെയും മകനാണ്. ശാലിനിയാണ് ഭാര്യ. മക്കള്‍: അശ്വിന്‍, ആദിഷ. സഹോദരങ്ങള്‍: ദേവി, രോഹിണി, ടി.വി കുഞ്ഞമ്പു, ഇന്ദിര.

Related Articles
Next Story
Share it