ടി. രാഘവന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന പടന്നക്കാട്ട് കരുവളത്തെ ടി. രാഘവന്‍ (79) അന്തരിച്ചു. പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു. പിന്നീട്, എസ്.ആര്‍.പിയിലും പ്രവര്‍ത്തിച്ചു. ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍, എസ്.എന്‍.ഡി.പി യോഗം ഹൊസ്ദുര്‍ഗ് യൂണിയന്‍ സെക്രട്ടറി, ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്രസമിതി അംഗം, ശ്രീനാരായണ സാംസ്‌കാരിക സ്റ്റഡി സര്‍ക്കിള്‍ ജില്ല പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ടി. ശാന്ത. മക്കള്‍: പ്രസാദ് കരുവളം (ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി […]

കാഞ്ഞങ്ങാട്: സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന പടന്നക്കാട്ട് കരുവളത്തെ ടി. രാഘവന്‍ (79) അന്തരിച്ചു. പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു. പിന്നീട്, എസ്.ആര്‍.പിയിലും പ്രവര്‍ത്തിച്ചു. ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍, എസ്.എന്‍.ഡി.പി യോഗം ഹൊസ്ദുര്‍ഗ് യൂണിയന്‍ സെക്രട്ടറി, ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്രസമിതി അംഗം, ശ്രീനാരായണ സാംസ്‌കാരിക സ്റ്റഡി സര്‍ക്കിള്‍ ജില്ല പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ടി. ശാന്ത. മക്കള്‍: പ്രസാദ് കരുവളം (ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം, പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസ് കാസര്‍കോട് ജൂനിയര്‍ സൂപ്രണ്ട്), ടി. പ്രമോദ് (കോണ്‍ഗ്രസ്-എസ്. ജില്ലാ സെക്രട്ടറി), ടി. പ്രദീപ് (നീലേശ്വരം ഫിറ്റ്‌നസ് വേള്‍ഡ്), ടി. പ്രസീത (പുല്ലൂര്‍-പെരിയ പഞ്ചായത്ത് എല്‍.ഡി ക്ലര്‍ക്ക്). മരുമക്കള്‍: എം. മധുസൂദനന്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കാസര്‍കോട്), പി.പി കല (സാമൂഹ്യ ക്ഷേമ വകുപ്പ് കാസര്‍കോട്), ഷൈബ (തൈക്കടപ്പുറം), പ്രസീന (എളേരിത്തട്ട്). സഹോദരങ്ങള്‍: മുകുന്ദന്‍ മാസ്റ്റര്‍, പരേതരായ കുഞ്ഞിരാമന്‍ മാസ്റ്റര്‍, കുഞ്ഞിക്കണ്ണന്‍, ദാമോദരന്‍.