ടി. മൊയ്തു

മഞ്ചേശ്വരം: തളക്കള ബട്ടിപ്പദവ് ജാഫര്‍ മന്‍സിലില്‍ ടി. മൊയ്തു (68) അന്തരിച്ചു. പഴയകാല പ്രവാസിയായിരുന്നു. നേരത്തെ മൊഗ്രാലിലായിരുന്നു താമസം. ഭാര്യ: മറിയമ്മ ബദ്‌രിയാ നഗര്‍. മക്കള്‍: ഷാഫി, സത്താര്‍, ജാഫര്‍, കുബ്ര.മരുമകന്‍: ഫാറൂഖ് സുങ്കതകട്ട. സഹോദരങ്ങള്‍: മൂസ, മുഹമ്മദ്, ആയിഷ പരേതനായ ഇബ്രാഹിം മീലാദ് നഗര്‍.

മഞ്ചേശ്വരം: തളക്കള ബട്ടിപ്പദവ് ജാഫര്‍ മന്‍സിലില്‍ ടി. മൊയ്തു (68) അന്തരിച്ചു. പഴയകാല പ്രവാസിയായിരുന്നു. നേരത്തെ മൊഗ്രാലിലായിരുന്നു താമസം. ഭാര്യ: മറിയമ്മ ബദ്‌രിയാ നഗര്‍. മക്കള്‍: ഷാഫി, സത്താര്‍, ജാഫര്‍, കുബ്ര.
മരുമകന്‍: ഫാറൂഖ് സുങ്കതകട്ട. സഹോദരങ്ങള്‍: മൂസ, മുഹമ്മദ്, ആയിഷ പരേതനായ ഇബ്രാഹിം മീലാദ് നഗര്‍.

Related Articles
Next Story
Share it