ടി.എം അഹ്മദ്
തളങ്കര: തളങ്കര നുസ്രത്ത് നഗര്‍ സ്വദേശിയും പടിഞ്ഞാര്‍ നെച്ചിപ്പടുപ്പില്‍ താമസക്കാരനുമായ ടി.എം അഹ്മദ് എന്ന ആമൂ കോളിയാട് (73) അന്തരിച്ചു. നുസ്രത്ത് നഗറിന്റെ സാമൂഹ്യസേവന രംഗത്ത് സജീവമായിരുന്നു. ഭാര്യ: ഹാജിറ. മകള്‍: ഹബീബ സത്താര്‍. മരുമകന്‍: സത്താര്‍ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്മാന്‍, ബീഫാത്തിമ, അബൂബക്കര്‍. മയ്യത്ത് മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.