ടി.എം. അബ്ദുല്‍ഹമീദ്
കാസര്‍കോട്: മുന്‍പ്രവാസിയും കാസര്‍കോട്ടെ വ്യാപാരിയുമായ മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗറിലെ ടി.എം അബ്ദുല്‍ഹമീദ് (77) അന്തരിച്ചു. 35 വര്‍ഷത്തോളം ദുബായില്‍ വ്യാപാരിയായിരുന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് മറിയം ട്രേഡ് സെന്ററില്‍ ക്രൗണ്‍ ഡിസൈന്‍ എന്ന പേരില്‍ വ്യാപാരം നടത്തിയിരുന്നു. വടകര, കര്‍ണാടക തൊക്കോട്ട് എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുണ്ട്. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് ഷബീര്‍, സൈനുദ്ദീന്‍ ഷഹബാസ്, മറിയം ഷബാന, ഫാത്തിമത്ത് ഷഹന. മരുമക്കള്‍: ഷബീര്‍ പരവനടുക്കം, അല്‍ത്താഫ് ചെട്ടുംകുഴി, ഫായിസ, ഫാത്തിമ റിസ്‌വി. സഹോദരങ്ങള്‍: അബ്ബാസ്, […]

കാസര്‍കോട്: മുന്‍പ്രവാസിയും കാസര്‍കോട്ടെ വ്യാപാരിയുമായ മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗറിലെ ടി.എം അബ്ദുല്‍ഹമീദ് (77) അന്തരിച്ചു. 35 വര്‍ഷത്തോളം ദുബായില്‍ വ്യാപാരിയായിരുന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് മറിയം ട്രേഡ് സെന്ററില്‍ ക്രൗണ്‍ ഡിസൈന്‍ എന്ന പേരില്‍ വ്യാപാരം നടത്തിയിരുന്നു. വടകര, കര്‍ണാടക തൊക്കോട്ട് എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുണ്ട്. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് ഷബീര്‍, സൈനുദ്ദീന്‍ ഷഹബാസ്, മറിയം ഷബാന, ഫാത്തിമത്ത് ഷഹന. മരുമക്കള്‍: ഷബീര്‍ പരവനടുക്കം, അല്‍ത്താഫ് ചെട്ടുംകുഴി, ഫായിസ, ഫാത്തിമ റിസ്‌വി. സഹോദരങ്ങള്‍: അബ്ബാസ്, ഇബ്രാഹിം, അബ്ദുല്‍ലത്തീഫ്, ആസ്യമ്മ.