പരവനടുക്കം: വളപ്പോത്ത് തോട്ടത്തില്‍ വീട് കരുണാകരന് നായര്‍ തുളിച്ചേരി (72) അന്തരിച്ചു. ചെമ്മനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, പ്രിയദര്‍ശിനി കലാവേദി സ്ഥാപക രക്ഷാധികാരി, കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പത്മാവതി എ. മക്കള്‍: കിഷോര്‍ കുമാര്‍, അനീഷ് കുമാര്‍ (അസി. മാനേജര്‍, ഐ.ഡി.ബി.ഐ ബാങ്ക്, മംഗളൂരു), ഹരീഷ് കുമാര്‍, ചിത്ര ജ്യോതി. മരുമക്കള്‍: സുജിത, സബിത, സുകന്യ, മേഘാനന്ദ്. സഹോദരങ്ങള്‍: മാധവന് നായര്‍, തമ്പാന് നായര്‍, രാജേന്ദ്രന് നായര്‍, സരോജിനി.