ടി. കണ്ണന്‍

മുന്നാട്: പള്ളത്തിങ്കാല്‍ എടംബൂരടി ടി. കണ്ണന്‍ (80) അന്തരിച്ചു. തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായ കണ്ണന്‍ മലയോരത്ത് നിരവധി തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മാധവിയമ്മയാണ് ഭാര്യ. മക്കള്‍: ടി.ഗോപി (സി.പി.എം കുണ്ടുച്ചി ബ്രാഞ്ച് സെക്രട്ടറി), ടി. വേണുഗോപാലന്‍, ടി. രാജന്‍, ടി. നാരായണന്‍, ടി. പുരുഷോത്തമന്‍, ടി. മധു (സി. പി.എം കുണ്ടംകുഴി ബ്രാഞ്ച്), ശ്രീലത (ഓഫീസ് സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യൂണിറ്റ്). മരുമക്കള്‍: ലക്ഷ്മി, ശോഭ, ആശ, ദിവ്യ, അജ്ഞലി, വി.എന്‍ പുഷ്പരാജ് […]

മുന്നാട്: പള്ളത്തിങ്കാല്‍ എടംബൂരടി ടി. കണ്ണന്‍ (80) അന്തരിച്ചു. തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായ കണ്ണന്‍ മലയോരത്ത് നിരവധി തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മാധവിയമ്മയാണ് ഭാര്യ. മക്കള്‍: ടി.ഗോപി (സി.പി.എം കുണ്ടുച്ചി ബ്രാഞ്ച് സെക്രട്ടറി), ടി. വേണുഗോപാലന്‍, ടി. രാജന്‍, ടി. നാരായണന്‍, ടി. പുരുഷോത്തമന്‍, ടി. മധു (സി. പി.എം കുണ്ടംകുഴി ബ്രാഞ്ച്), ശ്രീലത (ഓഫീസ് സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യൂണിറ്റ്). മരുമക്കള്‍: ലക്ഷ്മി, ശോഭ, ആശ, ദിവ്യ, അജ്ഞലി, വി.എന്‍ പുഷ്പരാജ് (സെക്രട്ടറി, ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക വായനശാല എടമ്പൂരടി).

Related Articles
Next Story
Share it