എന്‍.എ മുഹമ്മദിന്റെ ഭാര്യ സുരയ്യ അന്തരിച്ചു

ബംഗളൂരു: പ്രമുഖ വ്യവസായിയും കര്‍ണാടക ഭദ്രാവതി നഗരസഭാ മുന്‍ ചെയര്‍മാനും ബംഗളൂരു മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ കാസര്‍കോട് കീഴൂര്‍ സ്വദേശി ഡോ. എന്‍.എ മുഹമ്മദിന്റെ ഭാര്യയും ബംഗളൂരു ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസിന്റെ മാതാവുമായ സുരയ്യ മുഹമ്മദ് (78) അന്തരിച്ചു. ഏതാനും ദിവസമായി അസുഖം മൂലം ചികിത്സിയിലായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. മറ്റുമക്കള്‍: എന്‍.എ അബ്ദുല്ല (ദുബായ്), സറീന ഫാത്തിമ, റൈഹാന ഫാത്തിമ. മരുമക്കള്‍: താഹിറ ഹാരിസ്, റുബീന ഫാത്തിമ, മുഹമ്മദ് ഹനീഫ്, അഡ്വ. […]

ബംഗളൂരു: പ്രമുഖ വ്യവസായിയും കര്‍ണാടക ഭദ്രാവതി നഗരസഭാ മുന്‍ ചെയര്‍മാനും ബംഗളൂരു മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ കാസര്‍കോട് കീഴൂര്‍ സ്വദേശി ഡോ. എന്‍.എ മുഹമ്മദിന്റെ ഭാര്യയും ബംഗളൂരു ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസിന്റെ മാതാവുമായ സുരയ്യ മുഹമ്മദ് (78) അന്തരിച്ചു. ഏതാനും ദിവസമായി അസുഖം മൂലം ചികിത്സിയിലായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. മറ്റുമക്കള്‍: എന്‍.എ അബ്ദുല്ല (ദുബായ്), സറീന ഫാത്തിമ, റൈഹാന ഫാത്തിമ. മരുമക്കള്‍: താഹിറ ഹാരിസ്, റുബീന ഫാത്തിമ, മുഹമ്മദ് ഹനീഫ്, അഡ്വ. എം.എസ് ഷിറാസ്. മയ്യത്ത് രാത്രി ശാന്തിനഗര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it