Begin typing your search above and press return to search.
സുലോചന
രാജപുരം: ബളാംതോട് മുന്തന്റെമൂല തെക്കേകോട്ടയില്‍ പി. സുലോചന (67) അന്തരിച്ചു. ബളാംതോട് ക്ഷീരോല്‍പാദക സഹകരണ സംഘം മുന്‍ ഡയറക്ടറാണ്. ഭര്‍ത്താവ്: ഗോപാലകൃഷ്ണന്‍ നായര്‍. മക്കള്‍: ഷൈലജ, കവിത (സെക്രട്ടറി, പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം). മരുമക്കള്‍: സതീഷ് കുമാര്‍, ബാലചന്ദ്രന്‍. സഹോദരങ്ങള്‍: ശശികല, പരേതയായ വിജയമ്മ.

Next Story