കെ.പി സുലൈമാന്‍ മുസ്ല്യാര്‍
മുള്ളേരിയ: കാനക്കോട് മസ്ജിദ് മുന്‍ ഖത്തീബും ദീര്‍ഘകാലം തായലങ്ങാടി രിഫായി മസ്ജിദ് (പുതിയപള്ളി) ഇമാമുമായിരുന്ന കാനക്കോട്ടെ അല്‍ഹാജ് കെ.പി സുലൈമാന്‍ മുസ്ല്യാര്‍ (75) അന്തരിച്ചു.രണ്ട് വര്‍ഷത്തോളമായി വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. മയ്യത്ത് കാനക്കോട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ഭാര്യമാര്‍: ബീഫാത്തിമ, ഖദീജ. സഹോദരങ്ങള്‍: ഉമ്മുഹലീമ, പരേതരായ മുഹമ്മദ്, ഇബ്രാഹിം, അബ്ദുല്ല, ഹസൈനാര്‍.

മുള്ളേരിയ: കാനക്കോട് മസ്ജിദ് മുന്‍ ഖത്തീബും ദീര്‍ഘകാലം തായലങ്ങാടി രിഫായി മസ്ജിദ് (പുതിയപള്ളി) ഇമാമുമായിരുന്ന കാനക്കോട്ടെ അല്‍ഹാജ് കെ.പി സുലൈമാന്‍ മുസ്ല്യാര്‍ (75) അന്തരിച്ചു.
രണ്ട് വര്‍ഷത്തോളമായി വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. മയ്യത്ത് കാനക്കോട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ഭാര്യമാര്‍: ബീഫാത്തിമ, ഖദീജ. സഹോദരങ്ങള്‍: ഉമ്മുഹലീമ, പരേതരായ മുഹമ്മദ്, ഇബ്രാഹിം, അബ്ദുല്ല, ഹസൈനാര്‍.