സുലൈമാന്‍ ഹാജി
എരിയാല്‍: എരിയാലിലെ പൗരപ്രമുഖനും മുസ്ലിം ലീഗ്എരിയാല്‍ വാര്‍ഡ് പ്രസിഡണ്ടുമായ പി.എ. സുലൈമാന്‍ ഹാജി (82) അന്തരിച്ചു. എരിയാലിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. എരിയാല്‍ ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ട്്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനായും ആദരിക്കപ്പെട്ടിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റംല, മറിയംബി, ജമീല, നൗഷാദ്, സുഹറാബി. മരുമക്കള്‍: അബ്ബാസ് ചായിത്തോട്ടം, ഹനീഫ്മൊഗ്രാല്‍ പുത്തൂര്‍, അബ്ദുല്ല പെരാല്‍, അസീസ് ഉപ്പള, ആയിഷ. സഹോദരങ്ങള്‍: […]

എരിയാല്‍: എരിയാലിലെ പൗരപ്രമുഖനും മുസ്ലിം ലീഗ്എരിയാല്‍ വാര്‍ഡ് പ്രസിഡണ്ടുമായ പി.എ. സുലൈമാന്‍ ഹാജി (82) അന്തരിച്ചു. എരിയാലിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. എരിയാല്‍ ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ട്്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനായും ആദരിക്കപ്പെട്ടിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: റംല, മറിയംബി, ജമീല, നൗഷാദ്, സുഹറാബി. മരുമക്കള്‍: അബ്ബാസ് ചായിത്തോട്ടം, ഹനീഫ്മൊഗ്രാല്‍ പുത്തൂര്‍, അബ്ദുല്ല പെരാല്‍, അസീസ് ഉപ്പള, ആയിഷ. സഹോദരങ്ങള്‍: പരേതരായ ഉമ്പുച്ച, അബ്ദുല്ലഹ്, മൊയ്തീന്‍, സൈനബ, ബീഫാത്തിമ, ആസ്യമ്മ, സുലൈഖ