എ. സുകുമാരന്‍ നായര്‍
മുന്നാട്: കുറ്റിക്കോല്‍ മുണ്ടോട്ടെ എ. സുകുമാരന്‍ നായര്‍ (62) അന്തരിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരേതനായ എം. മാലിങ്കു നായരുടെയും എ. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: സി. പുഷ്പലത (മുന്നാട് പീപ്പിള്‍സ് കോളേജ് ജീവനക്കാരി). മക്കള്‍: സി. സുധീഷ് കുമാര്‍ (സൈനികന്‍), സി. സുജിത, സി. ശ്രീലക്ഷ്മി (കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മരുമകന്‍: സുനീഷ് (പെരിയ). സഹോദരങ്ങള്‍: എ. ചന്തു നായര്‍, എ. കമലാക്ഷി, എ. ഭാസ്‌ക്കരന്‍ നായര്‍, ജയന്തിനി, ശാരദ, മോഹനന്‍, […]

മുന്നാട്: കുറ്റിക്കോല്‍ മുണ്ടോട്ടെ എ. സുകുമാരന്‍ നായര്‍ (62) അന്തരിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരേതനായ എം. മാലിങ്കു നായരുടെയും എ. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: സി. പുഷ്പലത (മുന്നാട് പീപ്പിള്‍സ് കോളേജ് ജീവനക്കാരി). മക്കള്‍: സി. സുധീഷ് കുമാര്‍ (സൈനികന്‍), സി. സുജിത, സി. ശ്രീലക്ഷ്മി (കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മരുമകന്‍: സുനീഷ് (പെരിയ). സഹോദരങ്ങള്‍: എ. ചന്തു നായര്‍, എ. കമലാക്ഷി, എ. ഭാസ്‌ക്കരന്‍ നായര്‍, ജയന്തിനി, ശാരദ, മോഹനന്‍, എ. മധുസൂദനന്‍.