സുകുമാരന്‍ നായര്‍

കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കരയിലെ മങ്കത്തില്‍ സുകുമാരന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: എ.എം. ചന്ദ്രിക. മക്കള്‍: എ.എം. രഞ്ജിത്ത് കുമാര്‍ (സബ് ഇന്‍സ്പെക്ടര്‍, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍), എ.എം. പ്രീതി (കൊട്ടോടി). മരുമക്കള്‍: മിനി രഞ്ജിത്ത്, ഇ. കുഞ്ഞമ്പു നായര്‍ (റിട്ട. ഹയര്‍ സെക്കണ്ടറി അധ്യാപകപന്‍, കൊട്ടോടി). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍ (വെള്ളമുണ്ട, ബേളൂര്‍), വേലായുധന്‍ നായര്‍ (റിട്ട. എല്‍.ഐ.സി, ഉദിനൂര്‍), കുഞ്ഞി നാരായണന്‍ നായര്‍ (മാവുങ്കാല്‍), ശ്രീദേവിയമ്മ (പടിഞ്ഞാറെക്കര), ലക്ഷ്മിയമ്മ (ബേളൂര്‍), പരേതയായ തമ്പായിയമ്മ (ബേളൂര്‍).

Related Articles
Next Story
Share it