സുകുമാരന്‍

ചീമേനി: ചെമ്പ്രാനം ചള്ളുവക്കോട്ടെ പരേതയായ രാമന്റെയും ദേവകിയമ്മയുടെയും മകന്‍ വി. സുകുമാരന്‍ (54) അന്തരിച്ചു. കോളിയാട് ഗവ. ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: റീമ. മക്കള്‍: ശ്രീരാഗ്, ഹൃദ്യ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ വൈദ്യര്‍, രാധ, മണി.

Related Articles
Next Story
Share it