കെ. സുകുമാരന്‍

കാസര്‍കോട്: റിട്ട. വര്‍ക്ക് സൂപ്രണ്ട് നുള്ളിപ്പാടി പി.എം.എസ്. റോഡ് പ്രകാശ് മന്ദിറില്‍ കെ. സുകുമാരന്‍ (89) അന്തരിച്ചു. ഭാര്യ: പി.പി. ഗൗരി. മക്കള്‍: ജയപ്രകാശ് (ഫാര്‍മ ഫീല്‍ഡ്), പരേതയായ പ്രേമജ, രാജലക്ഷ്മി, പൂര്‍ണ്ണിമ, വിനോദ് കുമാര്‍ (ബിസിനസ്). മരുമക്കള്‍: നാരായണന്‍ (റിട്ടയേര്‍ഡ് സിണ്ടിക്കേറ്റ് ബാങ്ക്), സുരേഷ് ബാബു (റിട്ടയേര്‍ഡ് എസ്.ബി.ഐ), രാകേഷ് (ബിസിനസ്), സുമ, രേഷ്മ.

കാസര്‍കോട്: റിട്ട. വര്‍ക്ക് സൂപ്രണ്ട് നുള്ളിപ്പാടി പി.എം.എസ്. റോഡ് പ്രകാശ് മന്ദിറില്‍ കെ. സുകുമാരന്‍ (89) അന്തരിച്ചു.
ഭാര്യ: പി.പി. ഗൗരി. മക്കള്‍: ജയപ്രകാശ് (ഫാര്‍മ ഫീല്‍ഡ്), പരേതയായ പ്രേമജ, രാജലക്ഷ്മി, പൂര്‍ണ്ണിമ, വിനോദ് കുമാര്‍ (ബിസിനസ്). മരുമക്കള്‍: നാരായണന്‍ (റിട്ടയേര്‍ഡ് സിണ്ടിക്കേറ്റ് ബാങ്ക്), സുരേഷ് ബാബു (റിട്ടയേര്‍ഡ് എസ്.ബി.ഐ), രാകേഷ് (ബിസിനസ്), സുമ, രേഷ്മ.

Related Articles
Next Story
Share it