തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുളിച്ചേരിയിലെ സുകുമാരന്‍ (50) ആണ് മരിച്ചത്. ഇന്നലെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിയത്. പരേതരായ കര്‍ത്തമ്പുവിന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങള്‍: ശാന്ത, ബാലകൃഷ്ണന്‍, സ്വപ്‌ന.

Related Articles
Next Story
Share it