Begin typing your search above and press return to search.
സുകുമാരന്‍
മധൂര്‍: കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ മൂന്ന് പതിറ്റാണ്ടുകാലമായി ബൈക്ക് മെക്കാനിക്കായിരുന്ന ഉളിയത്തടുക്ക ഗൗവ്വത്തടുക്കയിലെ സുകുമാരന്‍ (49) അന്തരിച്ചു. പരേതനായ ദാമോദരന്റെയും കാര്‍ത്യായണിയുടെയും മകനാണ്. ഭാര്യ: ശാന്ത (ഉദുമ പടിഞ്ഞാര്‍). സഹോദരങ്ങള്‍: ജയചന്ദ്രന്‍ ഇടുവുങ്കാല്‍ (റിട്ട: ഡയറ്റ്, കാസര്‍കോട്), അയ്യപ്പന്‍.

Next Story