യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം ഉലൂജിയിലെ ഓട്ടോ ഡ്രൈവര്‍ അഭിലാഷിന്റെ ഭാര്യ സുജിനി (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സുജിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. പരേതനായ അപ്പക്കുഞ്ഞിയുടെയും മല്ലികയുടെയും മകളാണ്. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: അഭിലാഷ് (ഗള്‍ഫ്), സുപ്രിയ, സജിന.

Related Articles
Next Story
Share it