സുഹ്‌റ

കാസര്‍കോട്: ബങ്കരക്കുന്ന് സ്വദേശിനിയും പന്നിപ്പാറയില്‍ താമസക്കാരനുമായ നുള്ളിപ്പാടി ഹമീദിന്റെ ഭാര്യ സുഹ്‌റ (56) അന്തരിച്ചു. മക്കള്‍: സാജിദ എന്‍.എച്ച്, സഫ്‌ന എന്‍. എച്ച്, സാജിദ് എന്‍.എച്ച്, മരുമക്കള്‍: റഫീക് വടകര, അലി അസ്‌കര്‍ അഞ്ചരക്കണ്ടി, സൗദ പൊവ്വല്‍. സഹോദരങ്ങള്‍: മുസമ്മില്‍, പരേതയായ സീനത്ത്.

Related Articles
Next Story
Share it