സുഹ്‌റാബി

ഉദുമ: ഈച്ചിലിങ്കാലിലെ പരേതരായ അബ്ബാസ് ഹാജിയുടെയും ബീഫാത്തിമയുടെയും മകള്‍ ഇ.കെ സുഹ്‌റാബി (68) നിര്യാതയായി. ഭര്‍ത്താവ്: ആലി കുഞ്ഞി എരോല്‍. മക്കള്‍: മുനീര്‍ (ഇലക്ട്രിഷ്യന്‍), ശിഹാബ്, അബ്ദുല്‍ ഖാദര്‍ (ഇരുവരും ഷാര്‍ജ), സിയാസ് (അബുദാബി), സുബൈദ, മുനീറ, മറിയം. മരുമക്കള്‍: അബ്ദുല്ല നായന്മാര്‍മൂല, അബൂബക്കര്‍ ബേക്കല്‍, ഷെരീഫ് ഉദുമ പടിഞ്ഞാര്‍, ഖദീജ, മെഹബൂബ ചെമനാട്, ഉമൈറ കോട്ടിക്കുളം, ഫാത്തിമത്ത് വഫ പൊവ്വല്‍. സഹോദരങ്ങള്‍: ഇ.കെ അബ്ദുല്‍ ലത്തീഫ് (ഓട്ടോ സ്‌കാന്‍ കോട്ടിക്കുളം), ഇ.കെ അബ്ദുല്ല (ഇലക്ട്രിഷ്യന്‍), ഇ.കെ […]

ഉദുമ: ഈച്ചിലിങ്കാലിലെ പരേതരായ അബ്ബാസ് ഹാജിയുടെയും ബീഫാത്തിമയുടെയും മകള്‍ ഇ.കെ സുഹ്‌റാബി (68) നിര്യാതയായി. ഭര്‍ത്താവ്: ആലി കുഞ്ഞി എരോല്‍. മക്കള്‍: മുനീര്‍ (ഇലക്ട്രിഷ്യന്‍), ശിഹാബ്, അബ്ദുല്‍ ഖാദര്‍ (ഇരുവരും ഷാര്‍ജ), സിയാസ് (അബുദാബി), സുബൈദ, മുനീറ, മറിയം. മരുമക്കള്‍: അബ്ദുല്ല നായന്മാര്‍മൂല, അബൂബക്കര്‍ ബേക്കല്‍, ഷെരീഫ് ഉദുമ പടിഞ്ഞാര്‍, ഖദീജ, മെഹബൂബ ചെമനാട്, ഉമൈറ കോട്ടിക്കുളം, ഫാത്തിമത്ത് വഫ പൊവ്വല്‍. സഹോദരങ്ങള്‍: ഇ.കെ അബ്ദുല്‍ ലത്തീഫ് (ഓട്ടോ സ്‌കാന്‍ കോട്ടിക്കുളം), ഇ.കെ അബ്ദുല്ല (ഇലക്ട്രിഷ്യന്‍), ഇ.കെ മുഹമ്മദ് കുഞ്ഞി (റിട്ട.സുപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്), അബ്ദുല്‍ ഖാദര്‍, ആയിഷ, പരേതയായ ദൈനബി പുതിയ കണ്ടം.

Related Articles
Next Story
Share it