സുഹ്റ ഹജ്ജുമ്മ

കാസര്‍കോട്: അണങ്കൂര്‍ ബെദിര ബി.കെ. ഹൗസില്‍ പരേതനായ ബി.എം കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ സുഹ്റ ഹജ്ജുമ്മ (79) അന്തരിച്ചു. മക്കള്‍: കാസിം (ദുബായ് കെ.എം.സി.സി.), അബ്ദുല്ല, അബൂബക്കര്‍, മുഹമ്മദ്, ഹാരിസ്, അബ്ദുല്‍ റഹ്‌മാന്‍, ഖലീല്‍, സലീം, ഖദീജ, ആയിഷ, നബീസ. മരുമക്കള്‍: മഹമൂദ് പാണലം, റസാഖ് ആലംപാടി, അഹമ്മദ് ബേവിഞ്ച, ഫരീദ, സഫരിയ, മുംതാസ് (മുന്‍ നഗരസഭ കൗണ്‍സിലര്‍), മുനീറ, സഫീറ, അസ്ന, നിഷാന, സഹ്ദ. സഹോദരങ്ങള്‍: ഇ.എ മുഹമ്മദ്, നബീസ, പരേതരായ ആയിഷാബി, ഖദീജ.

Related Articles
Next Story
Share it