ടി.പി. സുഹ്‌റ

കാസര്‍കോട്: തെരുവത്ത് പൊയക്കരയിലെ ടി.പി. സുഹ്‌റ(83) അന്തരിച്ചു. പരേതനായ തുരുത്തി മുഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍:സിക്കന്തര്‍ എന്ന ചിക്കു (ജപ്പാന്‍), സുജാഹുദ്ദീന്‍, ഷാജഹാന്‍(ഇരുവരും ഗള്‍ഫ്), പരേതയായ സാബിറ. മരുമക്കള്‍: ജുമൈല, താഹിറ, ഹഫ്‌സ, പരേതനായ പി.എ. ശംസുദ്ദീന്‍. സഹോദരങ്ങള്‍: പരേതരായ അഡ്വ. ടി.പി. ഹുസൈന്‍, ടി.പി. അന്ത, റുഖിയ.

Related Articles
Next Story
Share it