സുഹ്‌റ

തളങ്കര: പള്ളിക്കാലിലെ പരേതനായ മിനാര്‍ അബ്ദുല്ലയുടെ ഭാര്യ സുഹ്‌റ (70) അന്തരിച്ചു. അഹ്‌മദ് ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഹബീബ്, നൂറുദ്ദീന്‍, റാഫി, മുനീര്‍, ഫരീദ, ഫമീദ, സൈദ, പരേതനായ താജുദ്ദീന്‍. മരുമക്കള്‍: അഹ്‌മദ്, അഷ്‌റഫ്, മുനീര്‍, ശിബിനി, ഫൗസിയ, ഖമറുന്നിസ, സബിത, സുഹൈല. സഹോദരങ്ങള്‍: ബഷീര്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), ബീബി, സാബിറ, ഹാജറ, മൈമൂന.

തളങ്കര: പള്ളിക്കാലിലെ പരേതനായ മിനാര്‍ അബ്ദുല്ലയുടെ ഭാര്യ സുഹ്‌റ (70) അന്തരിച്ചു. അഹ്‌മദ് ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകളാണ്.
മക്കള്‍: ഹബീബ്, നൂറുദ്ദീന്‍, റാഫി, മുനീര്‍, ഫരീദ, ഫമീദ, സൈദ, പരേതനായ താജുദ്ദീന്‍. മരുമക്കള്‍: അഹ്‌മദ്, അഷ്‌റഫ്, മുനീര്‍, ശിബിനി, ഫൗസിയ, ഖമറുന്നിസ, സബിത, സുഹൈല. സഹോദരങ്ങള്‍: ബഷീര്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), ബീബി, സാബിറ, ഹാജറ, മൈമൂന.

Related Articles
Next Story
Share it