എം.പി സുഹൈല്‍

കാഞ്ഞങ്ങാട്: സാമൂഹ്യ, സാംസ്‌കാരിക, സേവന, കാരുണ്യ രംഗത്തെ സജീവസാന്നിധ്യമായിരുന്ന ആറങ്ങാടി പടിഞ്ഞാറിലെ എം.പി സുഹൈല്‍ (50) അന്തരിച്ചു. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നും ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് അന്ത്യം. യൂത്ത് വോയിസ് പടിഞ്ഞാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷററാണ്. കാരുണ്യ രംഗത്തെ കൂട്ടായ്മയായ ജീവ വായുവിന്റെയും സജീവസാന്നിധ്യമായിരുന്നു. പരേതനായ എം.പി മൊയ്തീന്‍ കുഞ്ഞിയുടേയും മൈമൂനയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: മറിയം നുഫൈല, ആയിഷത്ത് നഫ്‌ല, അനവി അബ്ദുല്‍ നാഫിഹ്, ഖദീജ മെഹ്‌വിഷ്. സഹോദരങ്ങള്‍: സഹില്‍, നൗഫല്‍, മസ്‌ന, ഹുസ്‌ന.

Related Articles
Next Story
Share it