സുധീഷ്
ചെര്‍ക്കള: നെല്ലിക്കട്ട ബിലാല്‍നഗര്‍ 'ലക്ഷ്മികൃപ' യില്‍ ബി. സുധീഷ്(27) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. ചെങ്കള സഹകരണ ആസ്പത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. എസ്.ബാബുവിന്റെയും (മുന്‍ പോസ്റ്റ്മാസ്റ്റര്‍, കാഞ്ഞങ്ങാട്) പരേതയായ ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ബി. സുജയ (ജൂനിയര്‍ ടെലികോം ഓഫീസര്‍, ബി.എസ്.എന്‍.എല്‍, ബംഗളൂരു), ബി. സുചിത (ഗവേഷണ ബിരുദ വിദ്യാര്‍ത്ഥിനി).