സുധാകരന്‍
കാഞ്ഞങ്ങാട്: കിഴക്കേ വെള്ളിക്കോത്ത് കരിപ്പാടക്കന്‍ വീട്ടില്‍ കെ. സുധാകരന്‍ (56) അന്തരിച്ചു. സി.പി.എം കിഴക്കേ വെള്ളിക്കോത്ത് ബ്രാഞ്ച് സെക്രട്ടറി, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍, കിഴക്കുംകര ഡിവിഷന്‍ വൈസ് പ്രസിഡണ്ട്, ഇ.കെ. നായനാര്‍ സ്മാരക മന്ദിരം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ശരണ്യ, ശാരിക. മരുമക്കള്‍: ഗണേശന്‍ (മേലാങ്കോട്), രതീഷ് (നെല്ലിക്കാട്ട്). സഹോദരങ്ങള്‍: ഗോപാലന്‍ (അധ്യാപകന്‍, ഷേണായി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പയ്യന്നൂര്‍), ഗോവിന്ദന്‍ (ഓട്ടോ ഡ്രൈവര്‍).