സുധ ശ്യാം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ടാക്‌സ് പ്രാക്ടീഷണര്‍ വെള്ളിക്കോത്ത് തെക്കെ വീട്ടില്‍ ശ്യം പ്രസാദ് പുറവങ്കരയുടെ ഭാര്യയും മുന്‍ അധ്യാപികയുമായ സുധ ശ്യാം (61) അന്തരിച്ചു.തൃശൂര്‍ കാളത്തോട് സ്വദേശിനിയാണ്. പരേതനായ കുന്നമ്പത്ത് ഗോപാലന്‍ നായരുടെയും സരസ്വതി അമ്മയുടെയും മകളാണ്. മക്കള്‍: ശ്രുതി (യു.എ.ഇ), സ്മൃതി. മരുമക്കള്‍: കെ.വി നിര്‍മ്മല്‍, (യു.എ.ഇ), എം. രാധാകൃഷ്ണന്‍ (യു.എ.ഇ). സഹോദരങ്ങള്‍: വല്‍സല, വിജയകുമാര്‍, ശശികുമാര്‍, ബിന്ദു (എല്ലാവരും തൃശൂര്‍).

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ടാക്‌സ് പ്രാക്ടീഷണര്‍ വെള്ളിക്കോത്ത് തെക്കെ വീട്ടില്‍ ശ്യം പ്രസാദ് പുറവങ്കരയുടെ ഭാര്യയും മുന്‍ അധ്യാപികയുമായ സുധ ശ്യാം (61) അന്തരിച്ചു.
തൃശൂര്‍ കാളത്തോട് സ്വദേശിനിയാണ്. പരേതനായ കുന്നമ്പത്ത് ഗോപാലന്‍ നായരുടെയും സരസ്വതി അമ്മയുടെയും മകളാണ്. മക്കള്‍: ശ്രുതി (യു.എ.ഇ), സ്മൃതി. മരുമക്കള്‍: കെ.വി നിര്‍മ്മല്‍, (യു.എ.ഇ), എം. രാധാകൃഷ്ണന്‍ (യു.എ.ഇ). സഹോദരങ്ങള്‍: വല്‍സല, വിജയകുമാര്‍, ശശികുമാര്‍, ബിന്ദു (എല്ലാവരും തൃശൂര്‍).

Related Articles
Next Story
Share it