കാഞ്ഞങ്ങാട്: ആലത്തടി മലൂര്‍ തറവാട് കാരണവരും അറിയപ്പെടുന്ന കര്‍ഷകനും അവാര്‍ഡ് ജേതാവുമായ കാലിച്ചാനടുക്കം ആലത്തടിയിലെ എ.എം സുബ്രഹ്മണ്യന് നായര്‍ (94) അന്തരിച്ചു. ഭാര്യ: ഓമന അമ്മ. മക്കള്‍: വിനോദ് (യു.കെ), മനോജ് (ഫിന്‍ലാന്‍ഡ്). മരുമക്കള്‍: അര്‍ച്ചന (യു.കെ), രാഖി (ഫിന്‍ലാന്‍ഡ്). സഹോദരങ്ങള്‍: പരേതരായ രാഘവന് നായര്‍, കരുണാകരന് നായര്‍, ശ്രീധരന് നായര്‍, നാരായണി അമ്മ, ചന്ദ്രമതി അമ്മ, കമലാവതി അമ്മ.