കെ.സി സുബൈര്‍

കാസര്‍കോട്: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് അംഗവുമായിരുന്ന സീതാംഗോളി-കട്ടത്തടുക്കയില്‍ താമസിക്കുന്ന കെ. സി സുബൈര്‍ (64) അന്തരിച്ചു. കണ്ണൂര്‍ സ്വദേശിയാണ്. ഭാര്യമാര്‍: നസീറ, മൈമൂന. മക്കള്‍: ഷരീഫ്, സഫ്വാന്‍, നാഫി. മരുമക്കള്‍: നിഷ, റാഹില, മുഹ്‌സിന.

Related Articles
Next Story
Share it