എ. സുബൈര്‍

കോട്ടിക്കുളം: മുന്‍ പ്രവാസിയും തളങ്കര കൊറക്കോട് ബിലാല്‍ നഗറിലെ അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റ് പാര്‍ട്ണറുമായ കോട്ടിക്കുളം സ്രാങ്ക് ഹൗസില്‍ എ. സുബൈര്‍(53) അന്തരിച്ചു. ഇന്നലെ രാത്രി കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പ്രമേഹ സംബന്ധമായ അസുഖം അലട്ടിയിരുന്നു. പരേതരായ അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെയും റുഖിയയുടെയും മകനാണ്. ഭാര്യ: സൈദ. മക്കള്‍: ഹാഫിസ് സുനൈന്‍, വിദ്യാര്‍ത്ഥികളായ സയാന്‍, സഫ്‌ന, റുഖിയ സുനീന. സഹോദരങ്ങള്‍: സുഹ്‌റാബി, ജമീല.

Related Articles
Next Story
Share it