ശ്രീയേഷ് മണികണ്ഠന്‍

പൊയിനാച്ചി: തൊടുപുഴ അല്‍-അസര്‍ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ജി.എസ് ശ്രീയേഷ് മണികണ്ഠന്‍ (24) അന്തരിച്ചു. പെരിയാട്ടടുക്കം ടൗണിലെ ശൃംഗേരി എഞ്ചിനീയറിങ് വര്‍ക്‌സ് കടയുടമ സുന്ദരേശന്റെയും ഉമാവതിയുടെയും മകനാണ്. സഹോദരി: ജി.എസ് ശ്രീമ (ബംഗളൂരു എം.വി.ജെ മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി)

Related Articles
Next Story
Share it