ടി.കെ. ശ്രീനിവാസന്‍

പെരിയ: വില്ലാരംപതി കൊള്ളിക്കാലിലെ ടി.കെ. ശ്രീനിവാസന്‍ (54) അന്തരിച്ചു. സി.പി.എം വില്ലാരംപതി ബ്രാഞ്ച് അംഗമാണ്. ഭാര്യ: ബീന. മക്കള്‍: ശ്രീനേഷ്, ശ്രീന. മരുമകന്‍: നിധിന്‍ (കരിവെള്ളൂര്‍) സഹോദരങ്ങള്‍: നാരായണന്‍, മാധവി, ബാബു, കാരിച്ചി.

Related Articles
Next Story
Share it