പി.എം. ശ്രീധരന്‍

പൊയ്‌നാച്ചി: മണ്ഡലിപ്പാറയിലെ പി.എം. ശ്രീധരന്‍ (61) അന്തരിച്ചു. കള്ള്ഷാപ്പ് ജീവനക്കാരനായിരുന്നു. പരേതരായ കൊറഗന്റെയും പാറ്റമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: പി.എം. ശാന്തകുമാരി, പി.എം. സുജാത, പി.എം. സുജിത്ത്. മരുമക്കള്‍: രാജന്‍, അനീഷ് (ദുബായ്). സഹോദരങ്ങള്‍: ടി. നാരായണന്‍, ടി. രാമുഞ്ഞി മൊട്ട, പി.എം. രാഘവന്‍, പി.എം. ശശികുമാര്‍, പരേതരായ ജനാര്‍ദ്ദനന്‍, മാണിക്യം, ശാന്തകുമാരി.

Related Articles
Next Story
Share it