ശ്രീരാമ പ്രസാദ്
കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗുഡ്ഡെ ശിവക്ഷേത്രത്തിന് സമീപത്തെ ശ്രീരാമപ്രസാദ്(52) അന്തരിച്ചു. പരേതനായ ഡെമ്പള സുബ്രഹ്മണ്യ ഭട്ടിന്റെയും ശങ്കരി അമ്മയുടെയും മകനാണ്. അണങ്കൂരില്‍ ശ്രീരാമ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: ഗൗരി. മക്കള്‍: അന്വിത് (എം.ബി.ബി.എസ് വിദ്യാര്‍ത്ഥി, ദേര്‍ളക്കട്ട, മംഗളൂരു), അശ്വത് (പി.യു.സി വിദ്യാര്‍ത്ഥി, മംഗളൂരു). സഹോദരങ്ങള്‍: വിജയപ്രഭ ഭട്ട്, രാജേശ്വരി ഭട്ട്.