കെ. ശ്രീമതി
കാഞ്ഞങ്ങാട്: സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ മാതാവ് രാവണേശ്വരം പള്ളിക്കാപ്പില്‍ കെ. ശ്രീമതി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എസ്.കെ. രാമന്‍. മറ്റുമക്കള്‍: പി. നാരായണി, ഉണ്ണികൃഷ്ണന്‍ പള്ളിക്കാപ്പില്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൈരളി വി ചാനല്‍ എറണാകുളം), പി. രത്‌നവല്ലി, പി. രഘുരാജ്. മരുമക്കള്‍: ദിനേശന്‍ നായര്‍, വി.വി ഇന്ദിര (അധ്യാപിക രാവണീശ്വരം ജി.എച്ച്.എസ്.എസ്.), കെ. ജയരാമന്‍, കെ. അംബിക, കെ. രമ്യ. സഹോദരങ്ങള്‍: പരേതരായ കെ. അമ്പൂക്കന്‍. കെ. മാധവി.