ശ്രീദേവിയമ്മ

കാഞ്ഞങ്ങാട്: അജാനൂര്‍ പടിഞ്ഞാറെക്കരയിലെ ശ്രീദേവിയമ്മ (94) അന്തരിച്ചു. പരേതനായ എ.എം രാഘവന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: വിജയകുമാര്‍ (മലബാര്‍ ആയുര്‍വേദിക് ഹെറിട്ടേജ്, ബംഗളൂരു), ദാമോദരന്‍ നായര്‍ (റിട്ട. സുബേദാര്‍ മേജര്‍, ഇന്ത്യന്‍ ആര്‍മി), ഉണ്ണികൃഷ്ണന്‍ നായര്‍ (മലബാര്‍ ഹെറിട്ടേജ്, കാഞ്ഞങ്ങാട്), വിജയലക്ഷ്മി (കോഴിക്കോട്), രാധാകൃഷ്ണന്‍ (മലബാര്‍ ഹെറിട്ടേജ്, കാഞ്ഞങ്ങാട്), മധുസൂദനന്‍ (അധ്യാപകന്‍, മാലിദ്വീപ്). മരുമക്കള്‍: ഉഷ വിജയകുമാര്‍ (ബംഗളൂരു), രാധാമണി കോടോത്ത് (കുശാല്‍നഗര്‍), സുമതി കോടോത്ത് (മണലില്‍), ശശികുമാര്‍ വര്‍മ്മ (റിട്ട. കെല്‍ട്രോണ്‍, കോഴിക്കോട്), പി.വി. രാധ […]

കാഞ്ഞങ്ങാട്: അജാനൂര്‍ പടിഞ്ഞാറെക്കരയിലെ ശ്രീദേവിയമ്മ (94) അന്തരിച്ചു. പരേതനായ എ.എം രാഘവന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: വിജയകുമാര്‍ (മലബാര്‍ ആയുര്‍വേദിക് ഹെറിട്ടേജ്, ബംഗളൂരു), ദാമോദരന്‍ നായര്‍ (റിട്ട. സുബേദാര്‍ മേജര്‍, ഇന്ത്യന്‍ ആര്‍മി), ഉണ്ണികൃഷ്ണന്‍ നായര്‍ (മലബാര്‍ ഹെറിട്ടേജ്, കാഞ്ഞങ്ങാട്), വിജയലക്ഷ്മി (കോഴിക്കോട്), രാധാകൃഷ്ണന്‍ (മലബാര്‍ ഹെറിട്ടേജ്, കാഞ്ഞങ്ങാട്), മധുസൂദനന്‍ (അധ്യാപകന്‍, മാലിദ്വീപ്). മരുമക്കള്‍: ഉഷ വിജയകുമാര്‍ (ബംഗളൂരു), രാധാമണി കോടോത്ത് (കുശാല്‍നഗര്‍), സുമതി കോടോത്ത് (മണലില്‍), ശശികുമാര്‍ വര്‍മ്മ (റിട്ട. കെല്‍ട്രോണ്‍, കോഴിക്കോട്), പി.വി. രാധ പനങ്ങാട് (പടിഞ്ഞാറെക്കര), കെ. സരിത (അധ്യാപിക, തലശ്ശേരി). സഹോദരങ്ങള്‍: ലക്ഷ്മിയമ്മ (ബേളൂര്‍), ബാലകൃഷ്ണന്‍ നായര്‍ (ബേളൂര്‍), വേലായുധന്‍ നായര്‍ ( ഉദിനൂര്‍), കുഞ്ഞിനാരായണന്‍ നായര്‍ (തൃക്കരിപ്പൂര്‍), പരേതരായ തമ്പായിയമ്മ, സുകുമാരന്‍ നായര്‍.

Related Articles
Next Story
Share it