മൊഗ്രാല്‍: കുമ്പളയിലെ പഴയകാല വ്യാപാരി വലിയ നാങ്കി ഹൗസില്‍ സൂപ്പി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വലിയ നാങ്കിയില്‍ വീടിനടുത്ത് മിഠായികട നടത്തിവരികയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: സുഹ്റ, സമീമ. മരുമക്ക ള്‍:അബ്ദുല്റഹ്മാന് (ഖത്തര്‍), ഇംതിയാസ് (ഖത്തര്‍). സഹോദരങ്ങള്‍: കെ.പി അബ്ദുല്ല, അബ്ദുല്‍ഖാദര്‍, യുസുഫ്, സൈനബി, ഖദീജ, പരേതരായ ബീഫാത്തിമ, ആമിന, ആസ്യ.