സൂപ്പി ഹാജി ചെങ്കള
കാസര്‍കോട്: സന്തോഷ് നഗര്‍ കുഞ്ഞിക്കാനം സൂപ്പി ഹാജി ചെങ്കള (75) അന്തരിച്ചു. കുഞ്ഞിക്കാനം മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍കാല പ്രസിഡണ്ടും പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമാണ്. ഭാര്യ: റുഖിയ. മക്കള്‍: സഫീര്‍, ഹാഷിം, അറഫാത്ത്, റംസീന. മരുമക്കള്‍: ബദറുദ്ദീന്‍ മാങ്ങാട്, സെറീന, നുസൈബ, ഫാത്തിമ. സഹോദരങ്ങള്‍: റുഖിയ, പരേതരായ ഉമ്പു, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, നഫീസ, ഫാത്തിമ, ആസിയ, കദീജ.