സൂപ്പി ഹാജി

ആരിക്കാടി: ആരിക്കാടി കുന്നില്‍ ഖിള്‌രിയ നഗറില്‍ താമസിക്കുന്ന കുമ്പള സൂപ്പി ഹാജി (75) അന്തരിച്ചു. ഖിളര്‍ ജുമ മസ്ജിന്റെ ആദ്യകാല വൈസ് പ്രസിഡണ്ടും ദീര്‍ഘകാലം വ്യാപാരിയുമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: പി.എസ് മൊയ്തീന്‍ (ചൈന), പരേതനായ അഷ്‌റഫ്, അബ്ബാസ് (ദുബായ്), ദാവൂദുല്‍ ഹക്കീം, ഉമ്മറുല്‍ ഫാറൂഖ്, റംല. മരുമക്കള്‍: മുനീര്‍ മജിബൈല്‍, ആയിഷ, മറിയുമ്മ, സറീന, സുഹ്‌റ.

Related Articles
Next Story
Share it