സൂപ്പി

കാസര്‍കോട്: എരുതും കടവിലെ ചെങ്കല്‍ വ്യാപാരി സൂപ്പി (80) അന്തരിച്ചു. ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: അഷ്റഫ്, ഫാറൂഖ്, ഫാത്തിമ, ഫൗസിയ, സഫിയ, താഹിറ, സീന ത്ത്, പരേതയായ മുംതാസ്. മരുമക്കള്‍: മുഹമ്മദ് അറന്തോട്, അബ്ദുള്ള മുണ്ട്യത്തടുക്ക, ലത്തീഫ് കുമ്പള, ജമാല്‍ മാന്യ, ലത്തീഫ് കൊല്ലങ്കാന.മയ്യത്ത് എരുതുംകടവ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

കാസര്‍കോട്: എരുതും കടവിലെ ചെങ്കല്‍ വ്യാപാരി സൂപ്പി (80) അന്തരിച്ചു. ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: അഷ്റഫ്, ഫാറൂഖ്, ഫാത്തിമ, ഫൗസിയ, സഫിയ, താഹിറ, സീന ത്ത്, പരേതയായ മുംതാസ്. മരുമക്കള്‍: മുഹമ്മദ് അറന്തോട്, അബ്ദുള്ള മുണ്ട്യത്തടുക്ക, ലത്തീഫ് കുമ്പള, ജമാല്‍ മാന്യ, ലത്തീഫ് കൊല്ലങ്കാന.
മയ്യത്ത് എരുതുംകടവ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it