സോണ മമ്മുഞ്ഞി ഹാജി

കുമ്പള: കുമ്പള സ്വദേശിയും മംഗളൂരുവിലെ സോണ ജ്വല്ലറി ഉടമയുമായ മമ്മുഞ്ഞി ഹാജി (70) അന്തരിച്ചു. മംഗളൂരുവിലായിരുന്നു താമസം. കുമ്പള ബദര്‍ ജുമാമസ്ജിദ് നിര്‍മ്മാണ സമിതി, മംഗല്യനിധി ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: സൈനബി, ഷാക്കിറ. മക്കള്‍: സക്കീന, അഷ്‌റഫ്, റഷീദ്, സാനിയ, റിസ്‌വാന്‍, ആഷിക്. മരുമക്കള്‍: ഷുക്കൂര്‍, ഇസ്മായില്‍. സഹോദരി: മറിയുമ്മ. മാവിനക്കട്ട റഹ്‌മാനിയ്യ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it