ശ്യാംകുമാര്‍

പാലക്കുന്ന്: ഇരു വൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ പാക്യാര കുന്നിലെ ശ്യാംകുമാര്‍ (31) അന്തരിച്ചു. കര്‍ഷകനായ സുകുമാരന്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങള്‍: ശരത്കുമാര്‍, ശാലിനി.

Related Articles
Next Story
Share it