ശിവരാമഷെട്ടി

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കുതിരപ്പാടി ഗുത്തുവിലെ ശിവരാമഷെട്ടി (81) അന്തരിച്ചു. ന്യൂഡല്‍ഹിയില്‍ സിണ്ടിക്കേറ്റ് ബാങ്ക് മാനേജറായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശശികല ഷെട്ടി. മക്കള്‍: സംഗീത ഷെട്ടി, ഡോ. സഹനഷെട്ടി, ദിവ്യ വി പൂഞ്ച. മരുമക്കള്‍: പ്രശാന്ത് മല്ലി മംഗളൂര്‍, ഡോ. ഹരികൃഷ്ണന്‍ ഷെട്ടി (കാവൂര്‍), വിജേഷ് പൂഞ്ച (ഗുജറാത്ത്). സഹോദരന്‍: കെ. മഹാബലഷെട്ടി.

Related Articles
Next Story
Share it