ശിഹാബ് പാലോത്ത്

നായന്മാര്‍മൂല: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നായന്മാര്‍മൂല മിനിഎസ്റ്റേറ്റിലെ ശിഹാബ് പാലോത്ത്(40) അന്തരിച്ചു. കോഴിക്കോട്ടെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ വച്ചാണ് അന്ത്യം. നാട്ടിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ശിഹാബ് 4 വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. പരേതരായ പാലോത്ത് അബ്ബാസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: ഫഹദ് (വിദ്യാര്‍ത്ഥി), ഫിദ. സഹോദരങ്ങള്‍: നാസര്‍, ഹനീഫ, ഖലീല്‍, സലീം, സിദ്ദിഖ്, സുമയ്യ.

നായന്മാര്‍മൂല: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നായന്മാര്‍മൂല മിനിഎസ്റ്റേറ്റിലെ ശിഹാബ് പാലോത്ത്(40) അന്തരിച്ചു. കോഴിക്കോട്ടെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ വച്ചാണ് അന്ത്യം. നാട്ടിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ശിഹാബ് 4 വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. പരേതരായ പാലോത്ത് അബ്ബാസിന്റെയും ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ: ഫൗസിയ. മക്കള്‍: ഫഹദ് (വിദ്യാര്‍ത്ഥി), ഫിദ. സഹോദരങ്ങള്‍: നാസര്‍, ഹനീഫ, ഖലീല്‍, സലീം, സിദ്ദിഖ്, സുമയ്യ.

Related Articles
Next Story
Share it