ശശികുമാര്‍

പയ്യന്നൂര്‍: തായിനേരി ലയണ്‍സ് കമ്യൂണിറ്റി ഹാളിന് സമീപം 'വിശാഖ'ത്തില്‍ കൊടക്കല്‍ രാമന്‍ നമ്പ്യാര്‍ ശശികുമാര്‍ (66) അന്തരിച്ചു. ദുബായ് അല്‍ഷമാലി ഇന്റര്‍നാഷണല്‍ ഫ്രൈറ്റ് സര്‍വീസസ് എല്‍.എല്‍.സിയുടെ സ്ഥാപക ഡയറക്ടറായിരുന്നു. പരേതനായ രാമന്‍ നമ്പ്യാരുടെയും കൊടക്കല്‍ പാര്‍വ്വതി അമ്മയുടെയുടെയും മകനാണ്. ഭാര്യ: മേലത്ത് ഊര്‍മ്മിള. മകള്‍: വിനീത ശശികുമാര്‍ (ഡാറ്റാ സയന്റിസ്റ്റ്, ഗൂഗിള്‍, സാന്‍ഫ്രാന്‍സിസ്‌കോ, യു.എസ്.എ). മരുമകന്‍: രാകേഷ് ആനന്ദ് (യു.എസ്.എ). സഹോദരങ്ങള്‍: രമേശന്‍ കൊടക്കല്‍ (രാമന്തളി), മോഹന്‍ കൊടക്കല്‍ (ബാംഗ്ലൂര്‍), ഷൈലജ കൊടക്കല്‍ (തായിനേരി).

Related Articles
Next Story
Share it