ശശിധരന്‍ കൊറക്കോട്

കാസര്‍കോട്: ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ കാസര്‍കോട് റേഞ്ച് ഐ.എന്‍.ടി.യു.സി സെക്രട്ടറിയുമായിരുന്ന ശശിധരന്‍. കെ കൊറക്കോട് (63) അന്തരിച്ചു. പരേതരായ ദാമോദരന്‍-കല്ല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇന്ദിര. സി. മക്കള്‍: ദിവ്യ. കെ, ദീപ. കെ, ദിലീപ്. കെ. മരുമക്കള്‍: പ്രവീണ്‍. എം, സുരേഷ്. കെ. സഹോദരങ്ങള്‍: ദാക്ഷായണി, സുശോഭിണി, പരേതനായ ജലധരന്‍.

Related Articles
Next Story
Share it