ഷെരീഫ ഹജ്ജുമ്മ

കാഞ്ഞങ്ങാട്: തായന്നൂരിലെ പരേതനായ കെ.പി. മൊയ്തുവിന്റെ ഭാര്യ പുതിയപുരയില്‍ ഷെരീഫ ഹജ്ജുമ്മ (73) അന്തരിച്ചു. മക്കള്‍: മുസ്തഫ തായന്നൂര്‍ (മുസ്ലിം ലീഗ്, കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട്, പരപ്പ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍), അമീര്‍ കാലിച്ചാനടുക്കം, താഹിറ, ഇക്ബാല്‍, ജാഫര്‍ (ഇരുവരും ഖത്തര്‍). മരുമക്കള്‍: സുബൈദ, ഉനൈസത്ത്, മുഹമ്മദ് കുഞ്ഞി, സാജിത, സീനത്ത്. സഹോദരങ്ങള്‍: സബിയത്ത്, ഹമീദ് ഹാജി, ആയിഷ, പരേതനായ മുഹമ്മദ് കുഞ്ഞി.

Related Articles
Next Story
Share it